ആപ്പ്ജില്ല

ബെംഗലുരു നമ്മമെട്രോയുടെ ഉദ്ഘാടനം രാഷ്ട്രപതി ഇന്ന് നിർവ്വഹിക്കും

ബെംഗലുരുവിലെ മെട്രോയുടെ ഉദ്ഘാടനം രാഷ്ട്രപതി പ്രണബ് മുഖ‍ർജി നിർവ്വഹിക്കും

TNN 18 Jun 2017, 1:04 pm
കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ ബെംഗലുരുവിലെ നമ്മ മെട്രോയുടെ ഉദ്ഘാടനം രാഷ്ട്രപതി പ്രണബ് മുഖ‍ർജി നിർവ്വഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ നെറ്റ്‍വർക്കാണിത്. യെലച്ചനഹള്ളി മുതൽ നഗസന്ദ്ര വരെയുള്ള ഗ്രീൻ ലൈൻ പാതയാണ് വിധാൻ സൗധയിൽ ഇന്ന് രാഷ്ട്രപതി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇതോടെ ബെംഗലുരുവിന്റെ നാലുദിക്കുകളേയും ബന്ധിപ്പിക്കുന്ന 42.3 കി.മീ മെട്രോ ഓടിതുടങ്ങും. ബയ്യപ്പനഹള്ളി മുതൽ മൈസുരു റോഡ് വരെയുള്ള നമ്മ മെട്രോയുടെ ആദ്യ ഭാഗം 2011ലാണ് പൂ‍ർത്തിയായത്. 6 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒന്നാംഘട്ടം പൂർ‍ത്തിയാവുന്നത്.
Samayam Malayalam bengaluru metros phase 1
ബെംഗലുരു നമ്മമെട്രോയുടെ ഉദ്ഘാടനം രാഷ്ട്രപതി ഇന്ന് നിർവ്വഹിക്കും



Bengaluru Metro’s Phase 1 to roll out to public on Sunday

All aboard the Green Line: Bengaluru gets a 42km fast track today

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്