ആപ്പ്ജില്ല

യു.പിയുടെ വിധി മാറ്റിയെഴുതുമെന്ന് മോദി

ചിലര്‍ കള്ളപ്പണം സംരക്ഷിക്കാന്‍ നോക്കുന്നു

TNN 2 Jan 2017, 3:34 pm
ലക്‍നൗ: ഉത്തര്‍ പ്രദേശിന്‍റെ വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യി.പി തെരഞ്ഞെടുപ്പിനു മുന്നോടിയായി ലക്‍നൗവില്‍ നടന്ന പരിവര്‍ത്തന്‍ റാലിയിലാണ് മോദി വികസനം മുന്‍നിര്‍ത്തി വോട്ടഭ്യര്‍ത്ഥിച്ചത്.
Samayam Malayalam bjp will change the destiny of uttar pradesh modi
യു.പിയുടെ വിധി മാറ്റിയെഴുതുമെന്ന് മോദി


ചിലര്‍ കള്ളപ്പണം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ കുടുംബം സംരക്ഷിക്കാനാണ് നോക്കുന്നത്. എന്നാല്‍ യു.പിയിലെ ജനങ്ങളെ സംരക്ഷിക്കുകയാണ് ബിജെപിയുടെ ദൗത്യമെന്ന് മോദി പറഞ്ഞു. യുപിയുടെ വിധി മാറ്റിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Prime Minister Narendra Modi said that BJP will change the destiny of UP.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്