ആപ്പ്ജില്ല

യുപിയില്‍ 9 സീറ്റിൽ വിജയം കൊയ്ത് ബിജെപി

ബിഎസ്പി-എസ്പി എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് നേതൃത്വം

Samayam Malayalam 23 Mar 2018, 10:54 pm
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. യുപിയില്‍ ബിജെപിക്ക് എട്ടു സീറ്റില്‍ വിജയിച്ചു. ബിഎസ്പി-എസ്പി എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Samayam Malayalam bjp

ബാലറ്റു പേപ്പറുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷന്‍ പച്ചക്കൊടി കാട്ടിയതോടെ വോട്ടെണ്ണല്‍ പുനരാരംഭിക്കുകയായിരുന്നു.ഇവിടെ ഒരു ബിഎസ്പി വോട്ടും ബിജെപി വോട്ടും അസാധുവായിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്