ആപ്പ്ജില്ല

അമൃത്സറിൽ സ്ഫോടനം, പൊട്ടിത്തെറി ഉണ്ടായത് സുവ‍ർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ

Blast Near Golden Temple: അമൃത്സറിൽ സ്ഫോടനം. സ്ഫോടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സുവർണ ക്ഷേതരത്തിന് ഒരു കിലോ മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. എന്തിനാണ് സ്ഫോടനം എന്നത് ഇതുവരെ വ്യക്തമല്ല.

Curated byകാർത്തിക് കെ കെ | Samayam Malayalam 7 May 2023, 2:09 pm

ഹൈലൈറ്റ്:

  • സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു.
  • ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
  • സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Blast Near Golden Temple
സ്ഫോടനം നടന്ന സ്ഥലം
അമൃത്സർ : പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനം. സ്ഫോടനം ഉണ്ടായത് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്