ആപ്പ്ജില്ല

ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ ഞെട്ടിക്കുന്ന വസ്തുക്കള്‍

കാളയെ വിശപ്പില്ലായ്മയും ദഹന കുറവും മൂലം പരിശോധിച്ചപ്പോഴാണ് വയറ്റില്‍ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

TNN 20 Apr 2017, 2:50 pm
ചെന്നൈ : ജെല്ലിക്കെട്ട് കാളയെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുക്കള്‍. കാളയുടെ വയറ്റില്‍ നിന്നും 38.4 കിലോ പ്ലാസ്റ്റിക് നീക്കം ചെയ്തു. കാളയെ വിശപ്പില്ലായ്മയും ദഹന കുറവും മൂലം പരിശോധിച്ചപ്പോഴാണ് വയറ്റില്‍ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
Samayam Malayalam bull used for jallikattu had 38 4 kg of plastic bags led bulb in stomach
ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ ഞെട്ടിക്കുന്ന വസ്തുക്കള്‍


തഞ്ചാവൂര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 38 കിലോയോളം പ്ലാസ്റ്റിക് പുറത്തെടുത്തത്. എല്‍ഇഡി ബള്‍ബ്, കയര്‍, സെഫ്റ്റി പിന്‍ എന്നിവയും കാളയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തയായി ഡോക്ടര്‍മാര്‍ പറഞ്ഞു.


Bull used for jallikattu had 38.4 kg of plastic bags, LED bulb in stomach

Veterinarians at an institute here have removed 38.4 kg of plastic bags and a LED bulb from the stomach of a bull.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്