ആപ്പ്ജില്ല

മാനഭംഗശ്രമം: വിവാദ സ്വാമിക്കെതിരെ കേസ്

സംഭവം രാജ്ഘട്ടില്‍വെച്ച്

TNN 12 Feb 2017, 3:55 pm
ന്യൂഡല്‍ഹി: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് വിവാദ സന്യാസി ഓം സ്വാമിക്കെതിരെ കേസ്. രാജ്ഘട്ടില്‍വെച്ച് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചൂരാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഏഴാം തീയതി നടന്ന സംഭവത്തില്‍ യുവതി നല്‍കിയ പരാതിയിലാണ് കേസ്.
Samayam Malayalam case against om swami for trying to molest woman
മാനഭംഗശ്രമം: വിവാദ സ്വാമിക്കെതിരെ കേസ്


പീഡനശ്രമത്തെ എതിര്‍ത്തു തോല്‍പ്പിച്ചപ്പോള്‍ സ്വാമിയും സഹായികളും തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഇയാളുടെ പേരില്‍ സ്ത്രീ പീഡനശ്രമത്തിന് നിരവധി കേസുകള്‍ നിലവിലുണ്ട്.

Case against Om Swami for trying to molest woman

A woman has filed a complaint against controversial priest Om Swami for trying to molest her at Rajghat.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്