ആപ്പ്ജില്ല

വൈകിയെത്തി; റംസാന്‍ വ്രതത്തിലായിരുന്ന യുവതിയെ ഒാഫീസില്‍ വച്ച് ചവിട്ടി

സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ എഎന്‍ഐ ന്യൂസ് ഏജന്‍സി ചൊവ്വാഴ്ച്ചയാണ് പുറത്ത് വിട്ടത്.

TNN 13 Jun 2017, 1:11 pm
ബെംഗളൂരു: ഒാഫീസില്‍ വൈകിയെത്തിയെന്ന കാരണത്താല്‍ യുവതിയെ ഒാഫീസിനകത്തു വച്ച് ജീവനക്കാരന്‍ ചവിട്ടുന്ന വീഡിയോ വൈറല്‍. കര്‍ണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം. പരാതിയെത്തുടർന്ന് ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.
Samayam Malayalam caught on camera man kicks fasting muslim woman colleague in karnataka
വൈകിയെത്തി; റംസാന്‍ വ്രതത്തിലായിരുന്ന യുവതിയെ ഒാഫീസില്‍ വച്ച് ചവിട്ടി


സിദ്ധാനൂർ സിറ്റി മുൻസിപ്പൽ കൗൺസിൽ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ എഎന്‍ഐ ന്യൂസ് ഏജന്‍സി ചൊവ്വാഴ്ച്ചയാണ് പുറത്ത് വിട്ടത്. സംഭവം നടക്കുമ്പോള്‍ മര്‍ദ്ദനത്തിനിരയായ നസ്രീനും ജീവനക്കാരനായ ശരണപ്പയും മാത്രമേ ഉണ്ടായിരുന്നുളളൂ.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കരാര്‍ ജീവനക്കാരനായിരുന്ന യുവാവിനെ സര്‍വ്വീസില്‍ നിന്നു പുറത്താക്കി. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.

#CAUGHTONCAM: Sindhanur City Municipal Council employee kicks a woman colleague, in Karnataka's Raichur. Accused arrested, case registered. pic.twitter.com/X2lYckClXI — ANI (@ANI_news) June 13, 2017
Caught on camera: Man kicks fasting Muslim woman colleague in Karnataka

In a shocking incident, a woman government employee was seen being kicked, allegedly by her male colleague in Karnataka's Raichur late last week.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്