ആപ്പ്ജില്ല

ബംഗലൂരുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു; നിരോധനാജ്ഞ തുടരും

കാവേരി നദീജല തര്‍ക്കത്തില്‍ ബംഗളൂരുവില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. പ്രക്ഷോഭം

TNN 14 Sept 2016, 6:11 pm
ബെംഗലൂരു: കാവേരി നദീജല തര്‍ക്കത്തില്‍ ബംഗളൂരുവില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. പ്രക്ഷോഭം നിയന്ത്രണവിധേയമായതോടെയാണ് കര്‍ഫ്യു പിന്‍വലിച്ചത്. എന്നാല്‍ നിരോധനാജ്ഞ തുടരും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ധര്‍ണ നടത്താനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. . എന്നാല്‍ നിരോധനാജ്ഞ തുടരും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ധര്‍ണ നടത്താനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Samayam Malayalam cauvery water dispute curfew lifted bengaluru limps back to normalcy
ബംഗലൂരുവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു; നിരോധനാജ്ഞ തുടരും


കാവേരി കേസ് പരിഗണിക്കുന്ന ഇരുപതാം തിയ്യതി വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഒരോ ദിവസത്തെയും സമര പദ്ധതികളും സമരസമിതി പ്രഖ്യാപിച്ചു. വ്യാഴാഴ്ചച തമിഴ്‌നാട്ടില്‍ നിന്നുള്ള ട്രെയിനുകള്‍ അതിര്‍ത്തിയില്‍ തടയും. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ബസ്സുകളും തടയും. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ വ്യാപാരികള്‍ കടകളടച്ച് ബന്ദ് ആചരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്