ആപ്പ്ജില്ല

ജമ്മു കശ്‍‍മീരിൽ പാക് വെടിവെയ്പ്പ്; നാല് സൈനികര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയായിരുന്നു സംഭവം

TNN 18 Oct 2017, 11:12 am
ജമ്മു: ജമ്മു കശ്‍‍മീരിൽ വീണ്ടും പാക് വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെയ്പ്പിൽ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ​കശ്‍‍മീരിലെ രാജോരി, പൂഞ്ച് ജില്ലകളിലാണ് പാക് സേന ആക്രമണം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൂഞ്ചിലെ ബലാക്കോട്ടെ സെക്ടറിലെ സൈനികര്‍ക്കാണ് പരിക്കേറ്റത്. ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Samayam Malayalam ceasefire violation by pakistan in jammu kashmir
ജമ്മു കശ്‍‍മീരിൽ പാക് വെടിവെയ്പ്പ്; നാല് സൈനികര്‍ക്ക് പരിക്ക്



#Visuals from J&K: Ceasefire violation by Pakistan in Manjakot sector of Rajouri (visuals deferred by unspecified time) pic.twitter.com/V2e20wuOk0 — ANI (@ANI) October 18, 2017
രാജോരി ജില്ലയിലെ ധാർ, കാംഗലി മേഖലകളിലാണ് പാക് ആക്രമണം അഴിച്ചുവിട്ടത്. അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്കൂളുകൾക്ക് അധികൃതർ അവധി നൽകി. ഈ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകൾ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.


J&K: Cars damaged in ceasefire violation by Pakistan in Balakote sector of Poonch pic.twitter.com/aLDcytsIIU — ANI (@ANI) October 18, 2017


#WATCH J&K: 4 civilians injured in ceasefire violation by Pakistan in Balakote sector of Poonch (visuals deferred by unspecified time) pic.twitter.com/EG5xzqdBNB — ANI (@ANI) October 18, 2017
Ceasefire violation by Pakistan in Jammu Kashmir

Ceasefire violation by Pakistan in Balakote sector of Poonch

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്