ആപ്പ്ജില്ല

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം പുതിയ സംവിധാനം

പുതിയ കമ്മീഷൻ രൂപീകരിക്കുന്നതിനായി പാര്‍ലമെന്‍റില്‍ ബില്ല് കൊണ്ട് വരും.

TNN 15 Dec 2017, 6:13 pm
ന്യൂഡൽഹി: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പിരിച്ചുവിടുമെന്ന് കേന്ദ്രസർക്കാർ. അതിന് പകരമായി ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ കമ്മീഷൻ രൂപീകരിക്കുന്നതിനായി പാര്‍ലമെന്‍റില്‍ ബില്ല് കൊണ്ട് വരും.
Samayam Malayalam central government to form new medical commission
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം പുതിയ സംവിധാനം


മെഡിക്കൽ കൗൺസിലിനെതിരെ അഴിമതി കൂടുന്നുവെന്നുള്ള പരാതികൾ കിട്ടിയതിനെ തുടർന്നാണ് പുതിയ നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്