ആപ്പ്ജില്ല

കുളച്ചല്‍ തുറമുഖ പദ്ധതിക്ക് തത്വത്തില്‍ അനുമതി

6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപത്തോടുകൂടിയ പദ്ധതിയാണിത്.

TNN 5 Jul 2016, 5:09 pm
തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അനുമതി നല്‍കി. 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപത്തോടുകൂടിയ പദ്ധതിയാണിത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ഇനയം എന്ന സ്ഥലത്താണ് തുറമുഖം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
Samayam Malayalam colachel port project
കുളച്ചല്‍ തുറമുഖ പദ്ധതിക്ക് തത്വത്തില്‍ അനുമതി


ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ ഇപ്പോള്‍ സിലോണില്‍ എത്തിയാണ് ചരക്കുകള്‍ നീക്കുന്നതെന്നും ഇത് ഒഴിവാക്കാന്‍ കുളച്ചല്‍ സഹായകരമാകുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്