ആപ്പ്ജില്ല

അമിതാഭ് ബച്ചൻ ദേശീയ ഗാനം തെറ്റിച്ചതായി പരാതി

വിവാദങ്ങൾ വിട്ടൊഴിയാതെ അമിതാഭ് ബച്ചൻെറ ദേശീയ ഗാനാലാപനം. അമിതാഭ് ബച്ചന്‍ ദേശീയ ഗാനം

TNN 21 Mar 2016, 7:57 pm
ന്യൂഡൽഹി: വിവാദങ്ങൾ വിട്ടൊഴിയാതെ അമിതാഭ് ബച്ചൻെറ ദേശീയ ഗാനാലാപനം. അമിതാഭ് ബച്ചന്‍ ദേശീയ ഗാനം പാടിയത് തെറ്റിച്ചാണെന്ന് ആരോപിച്ച് ന്യൂഡല്‍ഹിയിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി. ഉല്ലാസ് പിആര്‍ എന്നയാളാണ് പരാതി നല്‍കിയത്.
Samayam Malayalam complaint lodged against amitabh bachchan for singing the national anthem incorrectly
അമിതാഭ് ബച്ചൻ ദേശീയ ഗാനം തെറ്റിച്ചതായി പരാതി


52 സെക്കന്‍ഡ് കൊണ്ട് പാടി അവസാനിപ്പിക്കേണ്ട ദേശീയഗാനം 1 മിനുട്ടും 22 സെക്കന്‍ഡും എടുത്താണ് ആലപിച്ചത് എന്നാണ് പരാതി. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തിന് മുമ്പായിരുന്നു അമിതാബ് ബച്ചന്റെ ആലാപനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്