ആപ്പ്ജില്ല

കോൺഗ്രസ് ഗുജറാത്തിനെ വര്‍ഗീയവത്കരിക്കുന്നുവെന്ന് അമിത് ഷാ

ഗുജറാത്ത് തെരഞ്ഞെടുപ്പ് വര്‍ഗീയതയും വികസനവും തമ്മിലുള്ള ഏറ്റുമുട്ടൽ

TNN 21 Nov 2017, 1:42 pm
ബാവ്നഗര്‍: കോണ്‍ഗ്രസ് ഗുജറാത്തിനെ വര്‍ഗീയവത്കരിക്കാൻ ശ്രമിക്കുകായണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പ് വര്‍ഗീയതയും വികസനവും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Samayam Malayalam congress is communalizing gujarat says amit shah
കോൺഗ്രസ് ഗുജറാത്തിനെ വര്‍ഗീയവത്കരിക്കുന്നുവെന്ന് അമിത് ഷാ


കോണ്‍ഗ്രസിന്‍റേത് ഇറക്കുമതി സ്ഥാനാര്‍ത്ഥികളാണെന്നും അത് വികസനമുരടിപ്പുണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ബാവ്നഗറിൽ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

ജനങ്ങള്‍ക്കെല്ലാം വൈദ്യുതിയും വെള്ളവുമെത്തിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെ ഇനിയും അധികാരത്തിലെത്തിക്കരുതെന്നും കര്‍ഫ്യൂ രഹിത സംസ്ഥാനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാൻ ബിജെപിയ്ക്കേ കഴിയൂവെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്