ആപ്പ്ജില്ല

ചെന്നൈ തുറമുഖത്ത് കണ്ടൈനറുകൾ പരിശോധിക്കുന്നു

പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപകളുടെ കള്ള നോട്ടുകളാണ് കണ്ടൈനറുകളിൽ ഉള്ളതെന്നാണ് ലഭിച്ച സൂചന

TNN 18 Mar 2017, 5:52 pm
ചെന്നൈ: ചെന്നൈ തുറമുഖത്ത് എത്തിയ കണ്ടൈനറുകൾ ഇന്‍റലിജന്‍സ് പരിശോധിക്കുന്നു. കണ്ടൈനറുകളിൽ കള്ളനോട്ട് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ചരക്കു നീക്കം പൂർണമായും നിലച്ചു. പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപകളുടെ കള്ള നോട്ടുകളാണ് കണ്ടൈനറുകളിൽ ഉള്ളതെന്നാണ് ലഭിച്ച സൂചന.
Samayam Malayalam counterfeit notes intelligence checking containers in chennai port
ചെന്നൈ തുറമുഖത്ത് കണ്ടൈനറുകൾ പരിശോധിക്കുന്നു



Counterfeit notes: Intelligence checking containers in Chennai port

Intelligence got information that the container reached Chennai port contains fake Indian currency

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്