ആപ്പ്ജില്ല

'തിത്ത്‌ലി' ഒഡീഷ തീരത്ത്; കനത്ത ജാഗ്രതാ നിര്‍ദേശം

ഒഡീഷയുടെ തെക്കുകിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്

Samayam Malayalam 11 Oct 2018, 8:22 am
Samayam Malayalam Salalah: Debris and sea foam litters a beach after Cyclone Mekunu in Salalah, Om...
കനത്ത ജാഗ്രതാ നിര്‍ദേശം
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്ലി ഒഡിഷ തീരത്തെത്തി. മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഒറീസ, ആന്ധ്ര തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നൽകിയിരിക്കുകയാണ്. ഒഡീഷയിലെ ഗോപാല്‍പൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിൽ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്