ആപ്പ്ജില്ല

രാജസ്ഥാനിലും ത്രിപുരയിലും പൊടിക്കാറ്റ്: ഒരാള്‍ മരിച്ചു

രാജസ്ഥാനിലും ത്രിപുരയിലും പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

Samayam Malayalam 7 May 2018, 11:22 pm
ന്യൂഡൽഹി: രാജസ്ഥാനിലും ത്രിപുരയിലും പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. ഡൽഹിയിലെ എല്ലാ ഈവനിങ് സ്കൂളുകള്‍ക്കും (സെക്കന്‍ഡ് ഷിഫ്റ്റ്) ചൊവ്വാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
Samayam Malayalam New Delhi: Commuters ride on a scooter during a thunderstorm in New Delhi on Wed...
രാജസ്ഥാനിലും ത്രിപുരയിലും പൊടിക്കാറ്റ്


ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്