ആപ്പ്ജില്ല

ബുരാരിയിലെ കൂട്ടമരണം; അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കൂട്ട ആത്മഹത്യ തന്നെയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്

Samayam Malayalam 11 Jul 2018, 6:57 pm
ന്യൂഡൽഹി: രാജ്യത്തെ ‌‌‍‌ഞെട്ടിച്ച ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. പത്ത് പേരുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ മുതിർന്ന അംഗം നാരായണി ദേവിയുടെ മരണകാരണത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇവരുടെ മരണകാരണം സംബന്ധിച്ച് ഡോക്ടർമാർ ധാരണയിലെത്തിയിട്ടുമില്ല.
Samayam Malayalam burari death


ഇവരെല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കൂട്ട ആത്മഹത്യ തന്നെയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുടുംബത്തിന്‍റെ ഡയറിക്കുറിപ്പുകളോടൊപ്പം ഇവർ ആത്മഹത്യയ്ക്കായി ഒരുങ്ങുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്