ആപ്പ്ജില്ല

സിവിൽ സർവ്വീസ് ഫലം; ഒന്നാം റാങ്ക് ഡൽഹി സ്വദേശിനിക്ക്

2015 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഡൽഹി സ്വദേശിനി ടിന ഡാബി ഒന്നാം റാങ്ക് സ്വന്തമാക്കി. ഡ

TNN 10 May 2016, 6:58 pm
2015 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഡൽഹി സ്വദേശിനി ടിന ഡാബി ഒന്നാം റാങ്ക് സ്വന്തമാക്കി. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിലെ മുന്‍ വിദ്യാര്‍ഥിനിയായ ടിന പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്.
Samayam Malayalam delhis tina dabi first in civil services exams
സിവിൽ സർവ്വീസ് ഫലം; ഒന്നാം റാങ്ക് ഡൽഹി സ്വദേശിനിക്ക്


ജമ്മു കശ്മീര്‍ സ്വദേശി അതര്‍ ആമിര്‍ ഉള്‍ ഷാഫിഖാന്‍ രണ്ടാം റാങ്കും ഡൽഹി സ്വദേശി ജസ്മിത് സിംഗ് സന്ധു രണ്ടാം റാങ്കും നേടി. ആദ്യ പത്ത് റാങ്കിനുള്ളില്‍ മലയാളികളാരുമില്ല. മലപ്പുറം വളാഞ്ചേരി സ്വദേശി ആനന്ദ് മുപ്പത്തിമൂന്നാം റാങ്കും പത്തനംതിട്ട റാന്നി സ്വദേശി നീതു രാജന്‍ 108 ആം റാങ്കും കരസ്ഥമാക്കി.
പരീക്ഷയെഴുതിയവരില്‍ 1078 പേരാണ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെയുള്ള സര്‍വ്വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്