ആപ്പ്ജില്ല

നോട്ട് വിലക്ക് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല: മോദി

മഹാരാഷ്ട്രയിലെ റായ്‍‍ഗഡില്‍ പ്രസംഗിക്കുകയായിരുന്നു മോദി

TNN 24 Dec 2016, 3:06 pm
റായ്‍‍ഗഡ്: നോട്ട് അസാധുവാക്കൽ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ പുരോഗതിക്കായി കടുത്ത തീരുമനങ്ങളെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ എടുക്കില്ലെന്നും നോട്ട് അസാധുവാക്കല്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും ദീ‍ര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ റായ്‍‍ഗഡില്‍ പ്രസംഗിക്കവെയാണ് മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.
Samayam Malayalam demonetisation a short term pain for long term gain pm modi
നോട്ട് വിലക്ക് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല: മോദി


Demonetisation a short-term pain for long-term gain: PM Modi

Minister Narendra Modi today said that the hardship caused by demonetisation was only temporary, and that it would bring long-term benefits.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്