ആപ്പ്ജില്ല

ചി​കി​ത്സ നി​ഷേ​ധി​ച്ചു; യു​വ​തി കൃ​ഷി​യി​ട​ത്തി​ല്‍ പ്ര​സ​വി​ച്ചു

ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു.

TNN 18 Dec 2017, 11:27 pm
ഭോപ്പാല്‍: ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു. മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലായരുന്നു സംഭവം. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 ന് ഭര്‍തൃപിതാവിനും ഭര്‍തൃസഹോദരിക്കുമൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. പുലര്‍ച്ചെ മൂന്നിന് യുവതിക്ക് പ്രസവവേദന ആരംഭിച്ചു.
Samayam Malayalam denied treatment woman gives birth in farm
ചി​കി​ത്സ നി​ഷേ​ധി​ച്ചു; യു​വ​തി കൃ​ഷി​യി​ട​ത്തി​ല്‍ പ്ര​സ​വി​ച്ചു


ഗര്‍ഭസ്ഥ ശിശു മരിച്ചെന്നകാരണത്താലാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. ആശുപത്രിയില്‍നിന്നും പുറത്തായ യുവതിക്ക് രാവിലെ ഒമ്പതോടെ പ്രസവേദന വീണ്ടും ആരംഭിച്ചു. ഇതോടെ നാട്ടുകാരായ സ്ത്രീകളാണ് യുവതിക്ക് സൗകര്യം ചെയ്തു നല്‍കിയത്. സാരി ഉപയോഗിച്ച്‌ കെട്ടിമറച്ചസ്ഥലത്ത് ഇവര്‍ കുഞ്ഞന് ജന്മം നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്