ആപ്പ്ജില്ല

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: തീവണ്ടികള്‍ വൈകി

കശ്‍മീരില്‍ ഹിമപാതത്തിനു സാധ്യത

TNN 30 Jan 2017, 8:53 am
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനവും സമീപപ്രദേശങ്ങളും മൂടല്‍മഞ്ഞില്‍ മുങ്ങി. കടുത്ത മൂടല്‍മഞ്ഞില്‍ തീവണ്ടിഗതാഗതം താറുമാറായി. 28 തീവണ്ടികള്‍ വൈകുകയും 10 തീവണ്ടികളുടെ സമയക്രമം മാറ്റുകയും ചെയ്തു. ഒരു തീവണ്ടി റദ്ദാക്കി.
Samayam Malayalam dense fog engulfs north india
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: തീവണ്ടികള്‍ വൈകി


ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസമായി മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ജമ്മു കശ്‍മീരില്‍ അടുത്ത 24 മണിക്കൂറില്‍ വന്‍ ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Dense fog engulfs North India

Delhi wakoke up to heavy fog; 28 trains arriving late, 10 rescheduled and 1 cancelled

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്