ദൂരദർശൻ അഡീഷണൽ ഡയറക്ടർ ജനറലിനെ ഡൽഹിയിൽ കാണാതായതായി പരാതി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് എഡിജി ജയന്ത് എം ഖാർക്കെയെ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ ഡൽഹി തിലക് മാർഗ് പോലീസ് അന്വേഷണം തുടങ്ങി. ഓഫീസിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം കാണാതായതെന്നാണ് പ്രാഥമിക നിഗമനം.
ദൂരദർശൻ അഡീ.ഡയറക്ടറെ കാണാതായി
ദൂരദർശൻ അഡീഷണൽ ഡയറക്ടർ ജനറലിനെ ഡൽഹിയിൽ കാണാതായതായി പരാതി.
TNN 17 Sept 2016, 8:44 pm