ആപ്പ്ജില്ല

മഹാരാഷ്ട്രയിൽ ഭൂചലനം: റിക്​ടർ സ്​കെയിലിൽ 4.5 രേ​ഖപ്പെടുത്തി

ആളാപയമുണ്ടായതായി റിപ്പോർട്ടുകളില്ല

TNN 20 Aug 2017, 9:23 am
മുംബൈ: മഹാരാഷ്ട്രയിൽ സത്താറ ജില്ലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാഭൂചലനമാണ് ഉണ്ടായത്. ആളാപയമുണ്ടായതായി റിപ്പോർട്ടുകളില്ല.
Samayam Malayalam earthquake in maharashtra
മഹാരാഷ്ട്രയിൽ ഭൂചലനം: റിക്​ടർ സ്​കെയിലിൽ 4.5 രേ​ഖപ്പെടുത്തി


കഴിഞ്ഞ ജൂൺ 4ാം തീയതി സംസ്ഥാനത്തെ കോനയ മേഖലയി​ൽ റിക്​ടർ സ്​കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. സങ്കലി, കോലാപൂർ തുടങ്ങിയ ദക്ഷിണ മഹാരാഷ്​ട്രയിലെ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Earthquake in Maharashtra

Earthquake in Mharashtra: 4.5 on richter scale

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്