ആപ്പ്ജില്ല

ജയ്​പൂരിൽ ഭൂമികുലുക്കം; 4.3 തീവ്രത രേഖപ്പെടുത്തി

ആളപായമോ കേടുപാടുകളോ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

Samayam Malayalam 8 Jul 2018, 1:25 pm
ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. രാവിലെ 9.43ഒാടെയാണ് ഭൂമികുലുക്കമനുഭവപ്പെട്ടത്. ആളപായമോ കേടുപാടുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Samayam Malayalam earthquake


ഡല്‍ഹി ജയ്പൂര്‍ ഹൈവേയ്ക്കു സമീപമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഇൗ വർഷം മെയ് 21ന് ഹിമാചൽ പ്രദേശിലെ ചാമ്പ മേഖലയിൽ സമാന രീതിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്