ന്യൂഡൽഹി: തലസ്ഥാനനഗരിയിൽ ചെറുഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം 12.40ഓടെയാണുണ്ടായത്. തലസ്ഥാനനഗരത്തോടൊപ്പം ഉത്തരേന്ത്യയിൽ പലയിടത്തും ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നറിയുന്നു.
ന്യൂഡൽഹി തലസ്ഥാനമേഖലയിൽ ഭൂചലനം
ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു
TNN 31 Jan 2018, 1:00 pm