ആപ്പ്ജില്ല

കുറഞ്ഞ നിരക്കില്‍ എ.സി യാത്രയ്ക്ക് പുതിയ ട്രെയിനുകൾ

ഇക്കോണമി എ.സി കോച്ചുകൾ അവതരിപ്പിക്കുമെന്ന് റെയിൽവേ...

TNN 2 Jul 2017, 1:16 pm
ന്യൂഡല്‍ഹി: എയര്‍ കണ്ടീഷന്‍ ചെയ്‍ത കോച്ചില്‍ ചെലവ് കുറഞ്ഞ യാത്രയ്‍ക്ക് പുതിയ വഴിയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് നിരക്ക് കുറഞ്ഞ -ഇക്കോണമി എ.സി കോച്ചുകള്‍- തുടങ്ങാനാണ് റെയില്‍വേ ആലോചിക്കുന്നത്.
Samayam Malayalam economy ac trains are coming says indian railways
കുറഞ്ഞ നിരക്കില്‍ എ.സി യാത്രയ്ക്ക് പുതിയ ട്രെയിനുകൾ


ത്രി-ടയര്‍ എ.സി കോച്ചുകള്‍ക്ക് ഒപ്പം എസി-3, എസി-2, എസി-1 കോച്ചുകളാണ് അനുവദിക്കുക. തനിയെ പ്രവര്‍ത്തിക്കുന്ന വാതിലുകളാണ് മറ്റൊരു ആകര്‍ഷണം. പുതിയ കോച്ചുകളില്‍ 24-25 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില. മറ്റ് എ.സി കോച്ചുകളിലെപ്പോലെ പുതപ്പ് ലഭിക്കില്ല.

തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രമായിരിക്കും ഈ പരീക്ഷണമെന്നാണ് കരുതുന്നത്. കൂടുതല്‍ ആളുകളെ എ.സി യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതിനാണ് പുതിയ തീരുമാനം എന്നാണ് റെയില്‍വെ വക്താവ് പിടിഐയോട് പറഞ്ഞത്.

Economy AC trains are coming, says Indian Railways

Train passengers will soon have option of travelling in a new class of 'Economy AC coaches' with fares less than normal third AC tariff.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്