ബംഗളൂരു: കർണാടകയിലെ കാർവാറിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തില്‍പ്പെട്ട പതിനേഴ് പേരെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നും തീരസംരക്ഷണസേന അറിയിച്ചു.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് കാര്‍വാറില്‍ ബോട്ട് അപകടത്തില്‍പ്പെട്ടത്. കൂര്‍മഗഡ ദ്വീപില്‍നിന്ന് കാര്‍വാര്‍ തീരത്തേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. 26 പേരാണ് ബോട്ടിലുണ്ടായിരുന്നത്.