ആപ്പ്ജില്ല

കെജ്‍രിവാളിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പണം വാങ്ങി ആം ആദ്മിക്ക് വോട്ടു ചെയ്യാൻ...

TNN 21 Jan 2017, 4:25 pm
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന. ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പ്രസ്‍താവനയെത്തുടര്‍ന്നാണ് കെജ്‍രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന.
Samayam Malayalam election commission censured arvind kejriwal
കെജ്‍രിവാളിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു


ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും പണം വാങ്ങി ഗോവയിലുള്ളവര്‍ ആം ആദ്‍മി പാര്‍ട്ടിക്ക് വോട്ടു ചെയ്യാനാണ് കെജ്‍രിവാള്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ശരിയല്ലെന്നും കോടതിയില്‍ നേരിടുമെന്നും കെജ്‍രിവാള്‍ പറഞ്ഞു.

Election Commission censured Arvind Kejriwal

Delhi Chief Minister Arvind Kejriwal has been censured by the Election Commission today for saying that voters in Goa should accept money from the BJP and the Congress but vote for the AAP.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്