ആപ്പ്ജില്ല

ആക്രമിച്ചാല്‍ ഭാവി തലമുറ ഒാര്‍ക്കുന്ന തിരിച്ചടി നല്‍കും: പാകിസ്താന്‍

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനങ്ങള്‍ സിയാച്ചിന്‍ മേഖലയില്‍ പറത്തിയ ശേഷമായിരുന്നു അമന്റെ പ്രസ്താവന.

TNN 24 May 2017, 6:35 pm
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധത്തിന് ഉലച്ചില്‍ തട്ടി വരുന്നതിനിടെ ഇന്ത്യയ്ക്ക് പരോക്ഷമായ മുന്നറിയിപ്പു നല്‍കി പാകിസ്താന്‍‍. തങ്ങള്‍ക്ക് നേരെയുളള ശത്രുവിന്‍റെ ഏത് ആക്രമണത്തിനും ഭാവി തലമുറ എന്നും ഒാര്‍ക്കുന്ന വിധത്തിലുളള ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് പാക് വ്യോമസേനാ മേധാവി സൊഹൈല്‍ അമന്‍ പറഞ്ഞിരിക്കുന്നത്. സ്‌കര്‍ദുവിലെ ഖദ്രി എയര്‍ബേസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമന്‍
Samayam Malayalam enemy will remember pakistans response to aggression air force chief sohail aman
ആക്രമിച്ചാല്‍ ഭാവി തലമുറ ഒാര്‍ക്കുന്ന തിരിച്ചടി നല്‍കും: പാകിസ്താന്‍


പാകിസ്താന്റെ മിറാഷ് യുദ്ധവിമാനങ്ങള്‍ സിയാച്ചിന്‍ മേഖലയില്‍ പറത്തിയ ശേഷമായിരുന്നു അമന്റെ പ്രസ്താവന. കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയിരുന്നു.

‘Enemy’ will remember Pakistan’s response to aggression: Air Force chief Sohail Aman

Pakistan's Air Force chief today warned that his forces will respond to any aggression by the "enemy" in a manner that their future generations will also remember it

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്