ആപ്പ്ജില്ല

പരിസ്ഥിതി പ്രവർത്തകൻ അനുപം മിശ്ര അന്തരിച്ചു

പ്രമുഖ ഗാന്ധിയനും പത്രപ്രവർത്തകനുമായ അനുപം മിശ്ര അന്തരിച്ചു....

TNN 19 Dec 2016, 2:37 pm
ന്യൂഡൽഹി: പ്രമുഖ ഗാന്ധിയനും പത്രപ്രവർത്തകനുമായ അനുപം മിശ്ര അന്തരിച്ചു.68 വയസ്സായിരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയിലെ എയിംസില്‍ വെച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നാണ് അന്ത്യം.
Samayam Malayalam environmentalist anupam mishra dead at 68
പരിസ്ഥിതി പ്രവർത്തകൻ അനുപം മിശ്ര അന്തരിച്ചു


1996-ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. ആജ് ഭി ഖാരെ ഹേ തലാബ് (1993), രാജസ്ഥാന്‍ കി രജത് ബൂന്ധേം (1995) എന്നിവ അദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്.

Environmentalist Anupam Mishra dead at 68.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്