ആപ്പ്ജില്ല

തിരുച്ചിറപ്പള്ളി പടക്ക നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം: 10 മരണം

പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരം

TNN 1 Dec 2016, 10:59 am
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പടക്ക നിർമാണ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായി. സ്‌ഫോടനത്തിൽ 10 പേര്‍ മരിച്ചു. നിരവധി പേര്‍ മരിച്ചെന്ന് സംശയിക്കുന്നു.
Samayam Malayalam explosion in firecracker factory in thiruchirappally
തിരുച്ചിറപ്പള്ളി പടക്ക നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം: 10 മരണം


24 പേര്‍ പടക്ക ഫാക്ടറിയിലുണ്ടായിരുന്നു. നാലുപേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരം.
ഖനനത്തിന് ഉപയോഗിക്കുന്ന മരുന്ന് നിർമിക്കുന്ന വെട്രിവേൽ എക്സ്‍പ്ലോസീവ്‌സിലാണ് സ്‌ഫോടനം ഉണ്ടായത്. ഇപ്പോഴും കെട്ടിടത്തിനുള്ളിൽ 10 പേർ കുടുങ്ങിക്കിടയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.

Explosion in firecracker factory in Thiruchirappally

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്