ആപ്പ്ജില്ല

കിസാൻ മാർച്ച്: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഫട്നാവിസിൻ്റെ ഉറപ്പ്

കളക്ടര്‍മാര്‍ നൽകിയ ഉറപ്പുകള്‍ വേഗത്തിൽ നടപ്പിലാക്കും

Samayam Malayalam 22 Nov 2018, 8:02 pm
മുംബൈ: കിസാൻ മാര്‍ച്ചിൽ കര്‍ഷകര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അംഗീകരിച്ചു. സമരനേതാക്കളുമായുള്ള ചര്ഡച്ചയിലാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഫട്നാവിസ് അംഗീകരിച്ചത്. ആദിവാമസി മേഖലകളിലെ ജില്ലാ കളക്ടര്‍മാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ വേഗത്തിൽ പാലിക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നൽകി.
Samayam Malayalam Akola: Maharashtra Chief Minister Devendra Fadnavis speaks during an administrat...
Maharashtra Chief Minister Devendra Fadnavis speaks during an administrative review meeting, in Akola.Photo)


കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.വനാവകാശനിയമപ്രകാരം അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനും റവന്യൂ സെക്രട്ടറിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രിയും കൃഷിമന്ത്രിയും ചര്‍ച്ചയിൽ പങ്കെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്