ആപ്പ്ജില്ല

ഹെലികോപ്‍റ്ററില്‍ നിന്ന് വീണ് ജെയ്റ്റ്‍ലിക്ക് പരിക്ക്

പ്രഥമശുശ്രൂഷ നൽകി അൽപസമയം വിശ്രമിച്ച ശേഷം ധനമന്ത്രി ഡൽഹിക്ക് മടങ്ങി

TNN 12 Mar 2017, 5:51 pm
ഹരിദ്വാര്‍: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണ് അരുൺ ജെയ്റ്റ്ലിക്ക് പരിക്ക്. ബാബ രാംദേവിന്‍റെ പതഞ്ജലിയുടെ യോഗ ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.
Samayam Malayalam finance minister jaitley injured while boarding the flight
ഹെലികോപ്‍റ്ററില്‍ നിന്ന് വീണ് ജെയ്റ്റ്‍ലിക്ക് പരിക്ക്


കാൽ വഴുതിവീണ കേന്ദ്ര മന്ത്രിയുടെ നെറ്റിക്കാണ് പരിക്കേറ്റത്. പ്രഥമശുശ്രൂഷ നൽകി അൽപസമയം വിശ്രമിച്ച ശേഷം ധനമന്ത്രി ഡൽഹിക്ക് മടങ്ങി.

Finance Minister Jaitley injured while boarding the flight

Arun Jaitley fall down from helicopter, got injured

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്