ആപ്പ്ജില്ല

‍ഡൽഹി എയിംസിൽ തീപിടുത്തം

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്ന സമയത്ത് ഓപ്പറേഷൻ തീയറ്റിറിൽ രോഗികള്‍ ഉണ്ടായിരുന്നില്ല. ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

Samayam Malayalam 24 Mar 2019, 8:10 pm

ഹൈലൈറ്റ്:

  • തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍ഫോഴ്സ്.
  • ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
  • ആളപായം ഉണ്ടായിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam AIIMS
ന്യൂഡൽഹി: ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ തീപിടുത്തം. വൈകുന്നേരം ഏഴ് മണിക് ശേഷം എയിംസിലെ ഓപ്പറേഷൻ തീയറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.


ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്ന സമയത്ത് ഓപ്പറേഷൻ തീയറ്റിറിൽ രോഗികള്‍ ഉണ്ടായിരുന്നില്ല. ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്