ചെന്നൈയിൽ തീപിടുത്തം: നാല് പേർ വെന്തു മരിച്ചു
പുലർച്ചെയാണ് തീപിടുത്തമുണ്ടായത്
TNN 8 May 2017, 8:59 am
ചെന്നൈ: വടപളനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Fire in anappartment in chennai: 4 died
Fire in anappartment in chennai: 4 died