ആപ്പ്ജില്ല

ബിഹാറില്‍ അഞ്ച് കുറ്റവാളികള്‍ ജയില്‍ചാടി

ആർധരാത്രി ജയിൽചാടിയ പ്രതികളെ ഇതുവരെ പിടിച്ചിട്ടില്ല

TNN 31 Dec 2016, 8:59 am
ബിഹാര്‍: ബിഹാറിലെ ബക്സര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് കുറ്റവാളികള്‍ രക്ഷപെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് ഇവര്‍ ജയില്‍ ചാടിയത്.
Samayam Malayalam five escaped in bihar jail break
ബിഹാറില്‍ അഞ്ച് കുറ്റവാളികള്‍ ജയില്‍ചാടി


പോലീസ് മേഖലയില്‍ രാത്രി തന്നെ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജയിലിലെ മെഡിക്കല്‍ വാര്‍ഡിലെ ടോയ്‍ലറ്റിന്‍റെ ജനല്‍ തകര്‍ത്താണ് പ്രതികള്‍ രക്ഷപെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Five escaped in Bihar Jail break

Five prisoners escaped from Central Jail in Buxar, Bihar on late Friday night after which the police has issued high alert and cordoned off the area.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്