ആപ്പ്ജില്ല

നുഴഞ്ഞുകയറ്റ ശ്രമം; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

സൈന്യവും പോലീസ് സേനയും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്.

TNN 15 Jan 2018, 12:26 pm
കശ്മീര്‍: ജമ്മു കാഷ്മീരിലെ ഉറി സെക്ടര്‍ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു. സൈന്യവും പോലീസ് സേനയും സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്. മൂന്ന് ഭീകരരെ വധിച്ചെന്നായിരുന്നു ആദ്യ സൂചനകള്‍ പിന്നീടാണ് നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്.
Samayam Malayalam five militants killed as army foils infiltration bid in uri
നുഴഞ്ഞുകയറ്റ ശ്രമം; അഞ്ച് ഭീകരരെ സൈന്യം വധിച്ചു


ഇൗ വര്‍ഷം ജനുവരി ആദ്യം ദക്ഷിണ കശ്മീരിലെ സിആര്‍ പിഎഫ് ക്യാമ്പിലുണ്ടായ ഏറ്റുമുട്ടില്‍ അഞ്ച് സൈനികരും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്