ആപ്പ്ജില്ല

പുതുച്ചേരി മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ എവി ശ്രീധരന്‍ അന്തരിച്ചു

പുതുച്ചേരി മുന്‍ ഡപ്യൂട്ടി സ്പീക്ക‍ർ എ വി ശ്രീധരന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.

TNN 2 Dec 2016, 1:08 pm
പുതുച്ചേരി: പുതുച്ചേരി മുന്‍ ഡപ്യൂട്ടി സ്പീക്ക‍ർ എ വി ശ്രീധരന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. 30 വര്‍ഷക്കാലം പള്ളൂര്‍ സ്പിന്നിങ് ആന്‍ഡ് മില്ലിലെ ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതുച്ചേരി മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും ശ്രീധരന്‍ പ്രവർത്തിച്ചിട്ടുണ്ട്.
Samayam Malayalam former puducherry assembly deputy speaker av sreedharan passes away
പുതുച്ചേരി മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ എവി ശ്രീധരന്‍ അന്തരിച്ചു


സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: സീത. മക്കള്‍: ഷജിന്‍, സുബിന്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്