ആപ്പ്ജില്ല

കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയും മകനും ബി.ജെ.പിയിലേക്ക്

മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാണ് എന്‍.ഡി തിവാരി.

TNN 18 Jan 2017, 11:54 am
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയും മകന്‍ രോഹിത് ശേഖറും ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്.
Samayam Malayalam former uttarakhand chief minister nd tiwari to join bjp today
കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയും മകനും ബി.ജെ.പിയിലേക്ക്

മുന്‍ യു.പി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാണ് എന്‍.ഡി തിവാരി. രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെപി സീറ്റ് ഉറപ്പ് നല്‍കിയതോടെയാണ് ചുവടുമാറ്റം.

നിയമപോരാട്ടത്തിനൊടുവിലാണ് രോഹിത് ശേഖറിനെ മകനായി തിവാരി അംഗീകരിച്ചത്. ഇതിനായി ഡി.എന്‍.എ പരിശോധന വരെ നടത്തിയിരുന്നു. കോടതി ഉത്തരവിന് പിന്നാലെ അദ്ദേഹം രോഹിത്തിന്റെ അമ്മ ഉജ്ജ്വല ശര്‍മ്മയെ ലക്നൗവില്‍ വച്ച്‌ വിവാഹം ചെയ്തു.

former uttarakhand chief minister nd tiwari to join bjp today

In a major boost to the Bharatiya Janata Party ahead of the crucial Uttar Pradesh assembly election, senior Congress leader and former Uttarakhand Chief Minister ND Tiwari will join the party today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്