ആപ്പ്ജില്ല

20 കിലോ സ്വര്‍ണവുമായി നാല് പേര്‍ അറസ്റ്റില്‍

ഏകദേശം 6.88 കോടി രൂപ വിലവരുന്ന 20.6 കിലോ സ്വർണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്

Samayam Malayalam 16 Jan 2019, 6:19 pm
ചെന്നൈ: വന്‍ സ്വര്‍ണ ശേഖരവുമായി ചെന്നൈയിൽ നാല് പേർ പിടിയിലായി. ഡയറക്ട്രേറ്റ് ഓഫ് ഇന്‍റലിജൻസാണ് ഇവരെ വലയിലാക്കിയത്. ഏകദേശം 6.88 കോടി രൂപ വിലവരുന്ന 20.6 കിലോ സ്വർണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
Samayam Malayalam gold


സംഘത്തിൽ പക്കല്‍ നിന്നും ബിഎംഡബ്ല്യു കാറും 21 ലക്ഷം രൂപയും ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്