ആപ്പ്ജില്ല

ഡല്‍ഹിയില്‍ വിഷവാതകം ശ്വസിച്ച്‌ നാല് തൊഴിലാളികള്‍ മരിച്ചു

ഡല്‍ഹിയില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാലു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു.

TNN 15 Jul 2017, 5:48 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാലു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു. സ്വരന്‍ സിംഗ് (45)​,​ ദീപു (28)​,​ അനില്‍ (23)​,​ ബല്‍വീന്ദര്‍ (32)​ എന്നിവരാണ് മരിച്ചത്.
Samayam Malayalam four die of asphyxiation while cleaning septic tank in delhi
ഡല്‍ഹിയില്‍ വിഷവാതകം ശ്വസിച്ച്‌ നാല് തൊഴിലാളികള്‍ മരിച്ചു


ശനിയാഴ്ച രാവിലെ 10.43ഓടെയായിരുന്നു അപകടം. നൂറടി താഴ്ചയിലുള്ള ടാങ്ക് വൃത്തിയാക്കാനിറങ്ങിയതായിരുന്നു ഇവർ. ഉടൻ തന്നെ വിഷവാതകം ശ്വസിച്ച്‌ നാലുപേരും ബോധരഹിതരായി വീഴുകയായിരുന്നു.

അഗ്നിശമന സേന നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Four die of asphyxiation while cleaning septic tank in Delhi

Four sanitation workers die of asphyxiation while cleaning septic tank in Delhi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്