ആപ്പ്ജില്ല

ഏഴ് ലക്ഷം രൂപയ്ക്ക് അച്ഛന്‍ മകളെ വിറ്റു; നാട്ടുകാര്‍ തടഞ്ഞു

പെൺമക്കളോടുള്ള ക്രൂരത തുടരുന്നു...

TNN 21 Feb 2017, 11:36 am
അല്‍വാര്‍ (രാജസ്ഥാന്‍): പതിനാലു വയസുകാരിയായ മകളെ ഏഴ് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച പിതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Samayam Malayalam girl sold for rs seven lakh by father saved by villagers
ഏഴ് ലക്ഷം രൂപയ്ക്ക് അച്ഛന്‍ മകളെ വിറ്റു; നാട്ടുകാര്‍ തടഞ്ഞു


രാജസ്ഥാനിലെ അല്‍വാറില്‍ ആണ് സംഭവം. മകളെ വില്‍പ്പന നടത്തി കാറില്‍ കയറ്റി അയയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്. കാറിനുള്ളില്‍ വെച്ച് പെണ്‍കുട്ടി കരഞ്ഞതോടെ ആളുകള്‍ ഓടിക്കൂടുകയായിരുന്നു.

നാല്‍പതുകാരനായ അച്ഛന് എതിരെ പോലീസ് കേസെടുത്തു. പിതാവിന്‍റെ കൂടെ തന്നെ തിരികെ അയക്കരുതെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടി അമ്മൂമ്മയുടെ വീട്ടിലേക്ക് പോകണമെന്നും പോലീസിനോട് പറഞ്ഞു.

Girl sold for Rs seven lakh by father, saved by villagers

A 40-year-old father sold his 14-year-old daughter for Rs 7 lakh in Rajasthan's Alwar district on Sunday. The girl was rescued by villagers when she began screaming for help while being forced into an SUV.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്