ആപ്പ്ജില്ല

ഗോവയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍

ബിജെപി മുന്നില്‍: എഎപിക്ക് നാമമാത്രമായ സീറ്റുകള്‍

TNN 9 Mar 2017, 8:18 pm
ന്യൂഡല്‍ഹി: ഗോവ നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. 40 അംഗ അസംബ്ലിയില്‍ നിലവില്‍ ഭരിക്കുന്ന കക്ഷിയായ ബിജെപി 15നും 21നും ഇടയില്‍ വോട്ട് നേടുമെന്നാണ് സര്‍വേ ഫലം.
Samayam Malayalam goa congress bjp predicted to be neck and neck
ഗോവയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍


കോണ്‍ഗ്രസ് ഉത്തര ഗോവയില്‍ 5-9 സീറ്റുകളും ദക്ഷിണ ഗോവയില്‍ 6-10 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു. സംസ്ഥാനത്ത് പ്രചരണരംഗത്ത് ശക്തമായിരുന്ന ആം ആദ്‍മി പാര്‍ട്ടിക്ക് രണ്ട് സീറ്റ് മാത്രമാണ് സര്‍വേ പറയുന്നത്.

Goa: Congress-BJP predicted to be neck and neck

CVoter exit poll predicts a close-fought battle between the Congress and the BJP to gain control of Goa, with both parties unlikely to gain a clear majority in the 40-member state assembly.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്