കോയമ്പത്തൂർ: സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായി. കോഴിക്കോട് സ്വദേശി സൽമാൻ ഫാരിദ് ആണ് അറസ്റ്റിലായത്.
വയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണ്ണം പിടികൂടിയത്. ഷാർജയിൽ നിന്നും എത്തിയതായിരുന്നു ഇയാൾ.