ആപ്പ്ജില്ല

നോട്ട് നിരോധനം: 18 ലക്ഷം പേര്‍ക്ക് പിന്നാലെ ആദായ നികുതി വകുപ്പ്

സംശയകരമായ നിക്ഷേപം നടത്തിയ 18 ലക്ഷം പേർ മറുപടി നൽകേണ്ടി വരും...

TNN 31 Jan 2017, 5:28 pm
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം സംശയകരമായ രീതിയില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തിയ 18 ലക്ഷം പേര്‍ക്ക് എതിരെ ആദായ നികുതി വകുപ്പ് നടപടി സ്വീകരിക്കുന്നു.
Samayam Malayalam government to use data analytics to go after 18 lakh suspect depositors
നോട്ട് നിരോധനം: 18 ലക്ഷം പേര്‍ക്ക് പിന്നാലെ ആദായ നികുതി വകുപ്പ്


ഡാറ്റ അനലിറ്റിക്സ് അനുസരിച്ച് ഇവരുടെ നിക്ഷേപത്തിന്‍റെ തോതും സാധ്യകളും പരിശോധിക്കും. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയവര്‍ ഉള്‍പ്പെടെ ഐ-ടി വകുപ്പിന്‍റെ പരിശോധനയില്‍ വരും.

ഇതനുസരിച്ച് 18 ലക്ഷം പേര്‍ക്ക് എസ്‍എംഎസ്‍, ഇ-മെയില്‍ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെടുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ സര്‍ക്കാരിന് മറുപടി നല്‍കണം. ഇല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കും.

Government to use data analytics to go after 18 lakh suspect depositors

The Income Tax department has identified 18 lakh people who have made 'suspicious' cash deposits post demonetisation, including those having deposited over Rs 5 lakh, and will send emails and SMSes seeking explanation about their source of funds.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്