ആപ്പ്ജില്ല

സ്വശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം തടഞ്ഞു

കോളജുകൾ സെക്യൂരിറ്റിയായി നൽകിയ രണ്ടു കോടിയോളം രൂപ സർക്കാർ കണ്ടുകെട്ടി.

TNN 4 Jun 2017, 11:00 am
ന്യൂഡൽഹി: രണ്ടു വർഷത്തേക്ക് രാജ്യത്തെ 32 സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു. സുപ്രീം കോടതി നിയോഗിച്ച പാനൽ കോളജുകൾക്ക് പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ആ തീരുമാനത്തെ മറികടന്നാണ് ഇപ്പോൾ ആരോഗ്യ മന്ത്രായലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Samayam Malayalam govt stops admission to 32 self financed medical colleges
സ്വശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം തടഞ്ഞു


നിലവിൽ ഈ കോളജുകളിൽ പഠിക്കുന്ന 4000 വിദ്യാർഥികൾക്ക് പഠനം തുടരാമെന്നും അവരെ ഒരു തരത്തിലും ഉത്തരവ് ബാധിക്കില്ലെന്നും ആരോഗ്യ ക്ഷേമ സെക്രട്ടറി അരുൺ സിംഗാൾ പറഞ്ഞു. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണമാണ് നടപടിയെന്ന് സിംഗാൾ പറഞ്ഞു. കോളജുകൾ സെക്യൂരിറ്റിയായി നൽകിയ രണ്ടു കോടിയോളം രൂപ സർക്കാർ കണ്ടുകെട്ടി.

Govt stops admission to 32 self financed medical colleges

Pointing out that the infrastructure falls short, 32 self financed medical colleges cant give admission for two years according to the government.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്