ആപ്പ്ജില്ല

മദ്യശാലകൾ തുറക്കാനായി ഹൈവേ പദവി എടുത്തുകളയുന്നു

കേരളത്തിലെ ഉൾപ്പടെയുള്ള മദ്യശാലകൾ ഉത്തരവ് വന്ന ശേഷം അടച്ചു പൂട്ടിയിരുന്നു.

TNN 14 Apr 2017, 10:44 am
മുംബൈ: പാതകളുടെ ഹൈവേ പദവി എടുത്തുകളഞ്ഞ് മുംബൈയിൽ മദ്യശാലകൾ തുറക്കാൻ ഒരുങ്ങുന്നു. നഗരത്തിലെ പ്രധാന പാതകളായ ഈസ്റ്റേൺ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എടുത്തു കളഞ്ഞതോടെ 340 പുതിയ മദ്യശാലകൾ പാതയോരങ്ങളിൽ തുറാക്കുന്നത്. ഈ ഹൈവേകളുടെ പദവി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊതു മരാമത്ത് വകുപ്പിന് കത്ത് നൽകി.
Samayam Malayalam highways in mumbai to denotify to open liquor shops
മദ്യശാലകൾ തുറക്കാനായി ഹൈവേ പദവി എടുത്തുകളയുന്നു


ദേശീയ സംസ്ഥാന ഹൈവേകൾക്ക് സമീപം 500 മീറ്ററിനുള്ളിൽ മദ്യവിൽപന പാടില്ലെന്ന സുപ്രീം കോടതി വിധിയെ മറികടക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. കേരളത്തിലെ ഉൾപ്പടെയുള്ള മദ്യശാലകൾ ഉത്തരവ് വന്ന ശേഷം അടച്ചു പൂട്ടിയിരുന്നു.

Highways in Mumbai to denotify to open liquor shops

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്