ആപ്പ്ജില്ല

തദ്ദേശീയ തോക്കുകള്‍ ഇന്ത്യന്‍ സൈന്യം നിരസിച്ചു

തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ വാങ്ങുന്നതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൈന്യം അനുമതി നിഷേധിച്ചു

TNN 21 Jun 2017, 10:49 pm
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ വാങ്ങുന്നതിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സൈന്യം അനുമതി നിഷേധിച്ചു. എകെ47 നും ഇന്‍സാസ് റൈഫിളിനും പകരം കൊണ്ടുവന്ന റൈഫിളുകളാണ് സൈന്യം നിരസിച്ചത്. സര്‍ക്കാരിന്റെ ഉടസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിര്‍മിച്ച റൈഫിളുകളാണിവ.
Samayam Malayalam home made assault rifles made in india rejected by indian army
തദ്ദേശീയ തോക്കുകള്‍ ഇന്ത്യന്‍ സൈന്യം നിരസിച്ചു


റൈഫിലുകള്‍ക്ക് സുരക്ഷാസങ്കേതിക വിദ്യകളില്‍ നിരവധി പിഴവുകളുണ്ട്. നിരവധി പിഴവുകള്‍ക്ക് പുറമേ വെടിയുതിര്‍ക്കുമ്പോള്‍ തനിയെ നിന്നുപോകുന്നതുള്‍പ്പടെയുള്ള തകരാറുകളാണ് സൈന്യം എടുത്തുകാട്ടുന്നത്. റൈഫിളുകളുടെ പ്രവര്‍ത്തനം ലളിതമാകണമെങ്കില്‍ മാഗസിനുകള്‍ പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്യണമെന്നാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്.


Indian Army rejects Made in India rifles


The Indian Army has rejected home-made assault rifles meant to replace AK-47s and INSAS rifles due to quality issues, sources said

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്