ആപ്പ്ജില്ല

കാവേരി: സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്

കാവേരി വിഷയത്തിൽ ഇരു സംസ്ഥാനങ്ങളിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കമ്മീഷന്‍റെ നടപടി

TNN 17 Sept 2016, 11:38 am
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കർണാടക-തമിഴ്‍നാട് സർക്കാരുകൾക്ക് നോട്ടീസ് നൽകി. കാവേരി വിഷയത്തിൽ ഇരു സംസ്ഥാനങ്ങളിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് കമ്മീഷന്‍റെ നടപടി.
Samayam Malayalam human rights commission sends notice to karnataka and tamil nadu governments
കാവേരി: സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്


സംഘർഷം ഉണ്ടായപ്പോൾ ഇരു സർക്കാരുകളും അത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്ന് കമ്മീഷൻ ചൂണ്ടി കാണിച്ചു. ഇരു സംസ്ഥാനങ്ങളെയും നേരത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടെന്ന് കമ്മീഷൻ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്