ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് മദ്യവ്യവസായി വിജയ് മല്യ. തനിക്കെതിരെ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ട്വിറ്ററിലൂടെ മല്യ ആരോപിച്ചു. രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നു.
താനൊരു വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്. കോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണ് എന്നും മല്യ പറഞ്ഞു. I am an international businessman. I travel to and from India frequently. I did not flee from India and neither am I an absconder. Rubbish. — Vijay Mallya (@TheVijayMallya) March 10, 2016